HomeNewsHealthകുറ്റിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി

കുറ്റിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി

കുറ്റിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചയാത്ത് റീഹിയർ സ്പീച്ച്‌ & ഹിയറിങ് ക്ലിനിക്കിന്റെ സഹായത്തോടെ സൗചന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി, നൂറോളം പൊതുജനങ്ങൾ പങ്കെടുത്തു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ടി സിദ്ധിക്ക് ഉത്ഘാടനം ചെയ്തു വാർഡ് മെമ്പർ അഷറഫ് അലി അധ്യക്ഷത വഹിച്ചു, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർ പേർസണൽ റമീന, മെമ്പർമാരായ സയ്യിദ് ഫസൽ അലി സക്കഫ് തങ്ങൾ, അബൂബക്കർ, കോമള ടീച്ചർ,സരിത, ജയചിത്ര,റോസീന, ഹിയർ പ്രോഗ്രാം മാനേജർ -സൽമാൻ ഷറഫ് എന്നിവർ പ്രസംഗിച്ചു
ഓപ്പറേഷൻസ് അനലിസ്റ്റ് ഷഫീഖ്, ഓഡിയോളജിസ്റ്റുമാരായ അസിൽ, നഹീം, ഷിഫ്ല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!