HomeNewsPoliticsവളാഞ്ചേരിയിലെ കോൺഗ്രസ് ഭവൻ നാളെ സമർപ്പിക്കും

വളാഞ്ചേരിയിലെ കോൺഗ്രസ് ഭവൻ നാളെ സമർപ്പിക്കും

valanchery-congress-bhavan

വളാഞ്ചേരിയിലെ കോൺഗ്രസ് ഭവൻ നാളെ സമർപ്പിക്കും

വളാഞ്ചേരി : വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പണിത കോൺഗ്രസ് ‘ഭവന്റെ’ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകുന്നേരം മൂന്നിന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണൻ, മുഹമ്മദ് പാറയിൽ, പി. രാജൻ, ഹബീബ് പറമ്പയിൽ, ശബാബ് വക്കരത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!