നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ നിമജ്ജനംചെയ്തു

തിരുനാവായ: നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ ശനിയാഴ്ച രാവിലെ എട്ടോടെ നിമജ്ജനംചെയ്തു. ഭാര്യ ടി.ആർ. സുശീല, മക്കളായ ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിനെത്തി. തിലഹോമം, സായൂജ്യപൂജ, താമരമാല എന്നീ വഴിപാടുകളും നടത്തി. സി.പി. ഉണ്ണിക്കൃഷ്ണൻ ഇളയത് കാർമികത്വം വഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
