HomeNewsEnvironmental2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബയോബിന്നുകൾ വിതണം ചെയ്തു ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത്

2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബയോബിന്നുകൾ വിതണം ചെയ്തു ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത്

bio-bin-irimbiliyam-21

2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബയോബിന്നുകൾ വിതണം ചെയ്തു ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത്

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വീടുകളിലെ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്‌കരിച്ച് ജൈവവളമാക്കുന്നതിന് ബയോബിന്നുകൾ വിതണം ചെയ്തു. പ്രസിഡന്റ് കെ. മാനുപ്പ വിതരണോദ്ഘാടനം നിർവഹിച്ചു.
bio-bin-irimbiliyam-21
കെ.ടി. ഉമ്മുകുൽസു, വി.ടി. അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ, പി.ടി. ഷഹനാസ്, പി. ഫസീല, കെ.പി. മുഹമ്മദാലി, കെ. സൈഫുന്നീസ, എ.പി. റംല, കെ.വി. സുനിത, എം.ടി. സുഭദ്ര, ടി.പി. മെറിഷ്, ജസീന എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!