HomeNewsCrimeDrugവെങ്ങാട് ഇല്ലിക്കോട് ലഹരി മാഫിയയുടെ ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ്‌ ചെടികളും കണ്ടെത്തി

വെങ്ങാട് ഇല്ലിക്കോട് ലഹരി മാഫിയയുടെ ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ്‌ ചെടികളും കണ്ടെത്തി

ganja-vengad

വെങ്ങാട് ഇല്ലിക്കോട് ലഹരി മാഫിയയുടെ ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ്‌ ചെടികളും കണ്ടെത്തി

മൂർക്കനാട്:ഇല്ലിക്കോട് തെങ്കാശിയിൽ ലഹരി മാഫിയയുടെ ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ്‌ ചെടികളും കണ്ടെത്തി. പൊന്തക്കാട്ടിലേക്കുള്ള വഴി കണ്ട് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തിരച്ചിലിനിടയിലാണ് മുളപ്പിച്ച കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സ്ഥലത്തെത്തിയ ജനപ്രതിനിധികൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുളത്തൂർ എസ്ഐ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ് ചെടികളും നശിപ്പിച്ചു. ഈ മേഖലകളിൽ നിരീക്ഷണം ശക്തമാക്കുമെന്നും ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ തുടരുമെന്നും എസ്ഐ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!