HomeNewsMeetingകേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) എടയൂർ പഞ്ചായത്ത് കൺവെൺഷൻ സംഘടിപ്പിച്ചു

കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) എടയൂർ പഞ്ചായത്ത് കൺവെൺഷൻ സംഘടിപ്പിച്ചു

citu-artisan-edayur

കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) എടയൂർ പഞ്ചായത്ത് കൺവെൺഷൻ സംഘടിപ്പിച്ചു

എടയൂർ: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) എടയൂർ പഞ്ചായത്ത് കൺവെൺഷൻ ചീനിച്ചോട് വച്ച് നടന്നു കോട്ടക്കൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ മുഹമ്മദ്ക്കുട്ടിയുടെ വിജയത്തിനായി രംഗത്ത് ഇറങ്ങാൻ തിരുമാനിച്ചു. കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കറിയ ഉൽഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.കെ സുബ്രഹ്മണ്യൻ, എ.എൻ ജോയ് മാസ്റ്റർ, കെ.കെ രാജീവ് മോഹനൻ മാസ്റ്റർ, ടി.ടി റംല ടീച്ചർ, ആർ.കെ സുബ്രഹ്മണ്യൻ, എം.പി ചന്ദ്രൻ സ്വാഗതവും സി.പി നാരായണൻ അദ്ധ്യക്ഷൻ വഹിച്ചു. എം രാമൻകുട്ടി നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!