HomeNewsEducationഎസ്എസ്എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ ആദരിച്ചു എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമിതി

എസ്എസ്എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ ആദരിച്ചു എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമിതി

skssf-perumparamba-sslc

എസ്എസ്എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ ആദരിച്ചു എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമിതി

2019-20 വർഷത്തെ എസ്എസ്എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ലഭിച്ച പെരുമ്പറമ്പ് മൂടൽ മഹല്ലിലെ വിദ്യാർത്ഥികളെ മെമെന്റോ, ഫലവൃക്ഷ തൈ എന്നിവ നൽകി ആദരിച്ചു. കുറ്റിപ്പുറം ക്ലസ്റ്റർ വർക്കിംഗ് സെക്രട്ടറി TP അജ്മൽ, ശാഖാ സെക്രട്ടറി PM മുനീർ, ഇബാദ് ശാഖാ സെക്രട്ടറി സയ്യിദ് അൻവർ സഖാഫ് തങ്ങൾ , മഹല്ല് വൈസ് പ്രസിഡണ്ട് അഷ്റഫ് മൂടാൽ, ശാഖ പ്രസിഡണ്ട് ശിഹാബ് പാറയിൽ, പാടത്ത് ഹമീദ് ഫൈസി, വൈസ് പ്രസിഡൻറ് ടിപി സാബിർ, വിഖായ സെക്രട്ടറി Pk ജസീൽ, സർഗലയം സെക്രട്ടറി എം ടി ഫത്താഹ്, ടി പി അബ്ദുറഹ്മാൻ, സയ്യിദ് മുനവ്വർ തങ്ങൾ, വകയിൽ താഹിർ, പാലക്കൽ തൻസീഫ് ഷബീബ് ഫാരിസ് എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!