Equivalency certificates distributed at Valanchery

വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ നാലാം തരം തുല്യതാ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വാര്‍ഡംഗം ഫസീല നാസര്‍ നിര്‍വഹിച്ചു. സാക്ഷരതാ പ്രവര്‍ത്തക എം.പി. റുഖിയ അധ്യക്ഷത വഹിച്ചു. കെ. പ്രിയ, യു. വസന്ത, കെ.കെ. നാസര്‍, ഷീജ, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
Summary:Equivalency certificates distributed at Valanchery
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
