HomeNewsCrimePOCSOകുറ്റിപ്പുറത്ത് 13 കാരന് പീഡനം; വയോധികൻ അറസ്റ്റിൽ

കുറ്റിപ്പുറത്ത് 13 കാരന് പീഡനം; വയോധികൻ അറസ്റ്റിൽ

pocso-kuttippuram-arrest-oct-2023

കുറ്റിപ്പുറത്ത് 13 കാരന് പീഡനം; വയോധികൻ അറസ്റ്റിൽ

കുറ്റിപ്പുറം: 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയെ തുടർന്ന് വയോധികൻ അറസ്റ്റിലായി. കുറ്റിപ്പുറം സ്വദേശി പുത്തൻപീടിയേക്കൽ മൊയ്തീൻകുട്ടി(73)യെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്ന് കുറ്റിപ്പുറം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!