HomeNews7 trucks seized at Kuttippuram for sand smuggling

7 trucks seized at Kuttippuram for sand smuggling

crime-banner

7 trucks seized at Kuttippuram for sand smuggling

ഭാരതപ്പുഴയില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ഏഴ് വാഹനങ്ങള്‍ കുറ്റിപ്പുറം പോലീസ് പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വാഹനങ്ങള്‍ പിടിയിലായത്. കുറ്റിപ്പുറം, രാങ്ങാട്ടൂര്‍, പേരശ്ശനൂര്‍, മദിരശ്ശേരി എന്നിവിടങ്ങളില്‍നിന്നാണ് വാഹനങ്ങള്‍ പിടിച്ചത്.

Summary: 7 trucks seized by the Kuttippuram police yesterday while smuggling sand from Bharathapuzha. they were seized from Kuttippuram, Rangattoor, Perassanur,  and Madirasseri


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!