HomeNewsDisasterLandslideമറ്റത്തൂരിൽ മണ്ണിടിഞ്ഞ് നാല് വയസുകാരൻ മരിച്ചു

മറ്റത്തൂരിൽ മണ്ണിടിഞ്ഞ് നാല് വയസുകാരൻ മരിച്ചു

landslide-mattathur

മറ്റത്തൂരിൽ മണ്ണിടിഞ്ഞ് നാല് വയസുകാരൻ മരിച്ചു

മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂരിൽ, വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടം.
landslide-mattathur
മാവേലിക്കുണ്ട് ജിലാനി നഗർ കുരുണിയൻ വീട്ടിൽ മുഹമ്മദ് മുൻസിഫ് ആണ് മരിച്ചത്. ഉമ്മ റഹിയാനത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Summary: 4 year old kid died after landslide in othukkungal


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!