HomeUncategorized21 വിമാനങ്ങൾ; വ്യാഴാഴ്ച കരിപ്പൂരിലിറങ്ങിയത് 3503 പേർ

21 വിമാനങ്ങൾ; വ്യാഴാഴ്ച കരിപ്പൂരിലിറങ്ങിയത് 3503 പേർ

calicut-airport

21 വിമാനങ്ങൾ; വ്യാഴാഴ്ച കരിപ്പൂരിലിറങ്ങിയത് 3503 പേർ

കരിപ്പൂർ: ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ വ്യാഴാഴ്‌ച കരിപ്പൂരിലിറങ്ങിയത്‌‌ 3503 പേർ. 21 വിമാനങ്ങളിലാണിത്‌. യുഎഇയിൽനിന്ന്‌ മാത്രം 1112 യാത്രികർ. എയർ ഇന്ത്യാ എക്സ്പ്രസ്‌, സ്പൈസ്ജറ്റ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ്, എയർ അറേബ്യ വിമാനങ്ങളായിരുന്നു സർവീസ്‌‌ നടത്തിയത്. യാത്രക്കാരെ വിഗദ്‌ധ പരിശോധനക്ക് ശേഷം നിരീക്ഷണത്തിലേക്കയച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!