HomeNewsEventsവളാഞ്ചേരി നഗരസഭാ കുടുംബശ്രീയുടെ ഇരുപതാം വാർഷികം ആഘോഷിച്ചു

വളാഞ്ചേരി നഗരസഭാ കുടുംബശ്രീയുടെ ഇരുപതാം വാർഷികം ആഘോഷിച്ചു

valanchery-muncipality

വളാഞ്ചേരി നഗരസഭാ കുടുംബശ്രീയുടെ ഇരുപതാം വാർഷികം ആഘോഷിച്ചു

വളാഞ്ചേരി: നഗരസഭാ കുടുംബശ്രീയുടെ ഇരുപതാം വാർഷികം ആഘോഷിച്ചു. കൊളമംഗലം നധാസ് ഹാളിൽ നടന്ന ആഘോഷം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
valanchery-muncipality
നഗരസഭാധ്യക്ഷ എം.ഷാഹിന ആധ്യക്ഷ്യം വഹിച്ചു. വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, കൗൺസിലർമാരായ സി.അബ്ദുനാസർ, കെ.ഫാത്തിമക്കുട്ടി, സി.കെ.റുഫീന, സി.ഷെഫീന, സി.രാമകൃഷ്ണൻ, സെക്രട്ടറി ടി.കെ.സുജിത്ത്, സിഡിഎസ് അധ്യക്ഷ സുനിത രമേഷ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!