HomeNewsAccidentsപുത്തനത്താണിയിൽ 3 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു;അഞ്ച് പേർക്ക് പരിക്ക്

പുത്തനത്താണിയിൽ 3 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു;അഞ്ച് പേർക്ക് പരിക്ക്

putnthanathani accident

പുത്തനത്താണിയിൽ 3 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു;അഞ്ച് പേർക്ക് പരിക്ക്

പുത്തനത്താണിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു;അഞ്ച് പേർക്ക് പരിക്ക്. വൈകീട്ട് മൂന്നരയോടെ പുത്തനത്താണി സ്റ്റാന്റിനു സമീപമാണ് അപകടം. ഓട്ടോ, കാർ, ടിപ്പർ ലോറി എന്നിവ തമ്മിലാണ് കൂട്ടിയിടിച്ചത്.
putnthanathani accident
ഓട്ടോ തലകീഴായി മറിഞ്ഞു.ഓട്ടോ യാത്രികരായ മൂന്ന് സ്ത്രീകൾ രണ്ട് കുട്ടികൾ ഡ്രൈവർ എന്നിവരെ പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിനും ലോറിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തെതുടർന്ന് തൃശൂർ കോഴിക്കോട് ദേശീയപാതയിൽ അൽപ നേരം ഗതാഗത തടസ്സം നേരിട്ടു.
puthanathani-accide


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!