HomeNewsHealthവളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22 ൽ 1000 മാസ്കുകൾ വിതരണം ചെയ്തു

വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22 ൽ 1000 മാസ്കുകൾ വിതരണം ചെയ്തു

masks-thazhe-angadi

വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22 ൽ 1000 മാസ്കുകൾ വിതരണം ചെയ്തു

വളാഞ്ചേരി:കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ-22 താഴെ അങ്ങാടിയിൽ മുഴുവൻ വീടുകളിലും മാസ്ക് വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം വാർഡ് കൗൺസിലർ ഇ. പി. അച്യുതൻ കുണ്ടനിയിൽ മുഹ്‌യദ്ധീൻ എന്ന ഉപ്പനു മൗലവിക്ക്‌ മാസ്ക് കൈമാറി നിർവഹിച്ചു. ചടങ്ങിൽ ഹൈദർ പി, ജാഫർ കെ, അൻവർ കെ.പി, ഹംസ ടി.പി, ദാസൻ വി.പി, ഷംസുദ്ധീൻ ടി.പി, അരുൺ ദാസ് വി.പി, പ്രജീഷ് പി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!