HomeNewsPublic Issueമഴക്കാലത്തോടനുബന്ധിച്ച് പട്ടണം ശുചീകരിച്ചു.

മഴക്കാലത്തോടനുബന്ധിച്ച് പട്ടണം ശുചീകരിച്ചു.

മഴക്കാലത്തോടനുബന്ധിച്ച് പട്ടണം ശുചീകരിച്ചു.

മഴക്കാല പൂര്‍വ ശുചീകരണ പരിപാടിയുടെ ഭാഗമായി വളാഞ്ചേരി ടൗണ്‍ ശുചീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. മുനീറ ഉദ്ഘാടനംചെയ്തു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. ഷംസുദ്ദീന്‍, നൗഷാദ് അമ്പലത്തിങ്ങല്‍ , വാര്‍ഡംഗങ്ങള്‍, സെക്രട്ടറി പി.കെ. ഖാലിദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. രാധാകൃഷ്ണന്‍, വി.പി.എം. സാലിഹ്, കെ.പി. അബ്ബാസ്, പി. അസൈനാര്‍, കെ. മുഹമ്മദ്കുട്ടി, ആശ, കുടുംബശ്രീ, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Summary: The town gets a clean face today as the panchayath authorities put an initiative to clean.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!