HomeNewsConferenceകേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസമ്മേളനം

കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസമ്മേളനം

കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസമ്മേളനം

കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസമ്മേളനം വ്യാഴം, വെള്ളി, ദിവസങ്ങളില്‍ തവനൂര്‍ കാര്‍ഷിക കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച 10ന് മന്ത്രി ആര്യാടന്‍മുഹമ്മദ് സമ്മേളനം ഉദ്ഘാടനംചെയ്യും. കണ്‍വീനര്‍ സി.വി. അംബുജന്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!