HomeNewsCrimeകല്പകഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ വള ഊരിയെടുക്കാന്‍ ശ്രമിച്ച 15കാരന്‍ പിടിയില്‍

കല്പകഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ വള ഊരിയെടുക്കാന്‍ ശ്രമിച്ച 15കാരന്‍ പിടിയില്‍

hand-cuff

കല്പകഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ വള ഊരിയെടുക്കാന്‍ ശ്രമിച്ച 15കാരന്‍ പിടിയില്‍

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ വള ബൈക്കിലെത്തി ഊരാന്‍ ശ്രമിച്ച 15 കാരന്‍ പോലീസ് പിടിയിലായി. കഴിഞ്ഞദിവസം ഇരിങ്ങാവൂര്‍ മണ്ടകത്തുംപടിയിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വരികയായിരുന്ന പെണ്‍കുട്ടിയുടെ കൈയിലെ സ്വര്‍ണവള ഊരിയെടുക്കാനാണ് ബൈക്കിലെത്തിയ 15 വയസ്സുകാരന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കല്പകഞ്ചേരി പോലീസ് കേസെടുത്തത്.

Summary: A teenager tried to rob the bangles of a plus one student caught by Kalpakanchery police


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!