HomeKeralotsavamകലോത്സവം 201-15:ഓഫ്‌സ്റ്റേജ് മത്സരങ്ങൾ ഡിസംബർ 26ന്

കലോത്സവം 201-15:ഓഫ്‌സ്റ്റേജ് മത്സരങ്ങൾ ഡിസംബർ 26ന്

കലോത്സവം 201-15:ഓഫ്‌സ്റ്റേജ് മത്സരങ്ങൾ ഡിസംബർ 26ന്

വളാഞ്ചേരി ഗ്രാമ പഞ്ചായത്ത്  യൂത്ത് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന കലോത്സവം 201-15ന് ഡിസംബർ 26ന് തൂടക്കമാകും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന വിവിധ പാർലൽ കോളേജുകളിലെ വിദ്യാർഥികൾക്കായാണ് കലോത്സവം സംഘറ്റിപ്പിക്കുന്നത്. ഡിസംബർ 26ന് വളാഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് കലോത്സവത്തിന്റെ ഓഫ്‌സ്റ്റേജ് മത്സരങ്ങൾ നടക്കും.

മത്സര ഇനങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം9 മണിക്ക് തന്നെ ടീം മാനേജർമാരോ ബന്ധപ്പെട്ട മറ്റേതെങ്കിലും യൂണിയൻ ഭാരവാഹികളോ രജിസ്ട്രേഷൻ കൌണ്ടറിലെത്തി പേരുകൾ രജിസ്റ്റർ ചെയ്യണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!