HomeNewsInitiativesഎൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി സഫ കോളേജിലെ വിദ്യാർഥികൾ റോഡ് നന്നാക്കി

എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി സഫ കോളേജിലെ വിദ്യാർഥികൾ റോഡ് നന്നാക്കി

എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി സഫ കോളേജിലെ വിദ്യാർഥികൾ റോഡ് നന്നാക്കി

പൂക്കാട്ടിരി സഫ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ്. ദശദിന ക്യാമ്പിന്റെ ഭാഗമായി വളണ്ടിയര്‍മാര്‍ വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഒമ്പതാംവാര്‍ഡിലെ പട്ടന്മാര്‍ കോളനി-പാങ്ങാട്ട് ചിറ കോളനി റോഡ് നവീകരിച്ചു. വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സഫിയ അബ്ബാസ്, ഉണ്ണികൃഷ്ണന്‍, റഫീഖ് പാറക്കൽ, പി.വി.ആർ.കെ. നായർ, ഹസ്സന്‍, ഏന്തീന്‍ കുട്ടി, മനോജ് കുമാര്‍, അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷബീബ് അധ്യക്ഷത വഹിച്ചു. അന്‍ഷാദ്, കെ. ഷാഫി, രോഷ്‌നി എന്നിവര്‍ നേതൃത്വം നല്കി.

 

Summary:The students from Safa College Pookkattiri cleaned a road at Valanchery as a part of NSS camp.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!