HomeClassifidesOffersപ്രചരണ ആവശ്യത്തിനുള്ള സൌണ്ട് സിസ്റ്റം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.

പ്രചരണ ആവശ്യത്തിനുള്ള സൌണ്ട് സിസ്റ്റം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.

പ്രചരണ ആവശ്യത്തിനുള്ള സൌണ്ട് സിസ്റ്റം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഇ-സർവ്വീസ് പദ്ധതിക്ക് വേണ്ടി സൌണ്ട് സിസ്റ്റം മൂന്ന് മാസക്കാലത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു കൊള്ളുന്നു. താല്പര്യമുള്ളവരിൽ നിന്നുള്ള അപേക്ഷകൾ
കോ-ഓർഡിനേറ്റർ,
സാക്ഷരതാ മിഷൻ,
കുറ്റിപ്പുറം ബ്ലോക്ക്,
വളാഞ്ചേരി.
എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9995882699


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!