HomeNewsEventsഎസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

എസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

sfi

എസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

എസ് എഫ് ഐ നാൽ‌പ്പത്തിയൊന്നാം ജില്ലാ‌സമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.

കാവുമ്പുറത്തുനിന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ സമാപിച്ച സമാപന സമ്മേളനത്തിൽ ജില്ലാ‌സെക്രട്ടറി വി‌പി സാനു, കെ ശ്യാമപ്രസാദ്, പി സുമിത്ത്, കെ‌എ സക്കീർ, വി‌പി അരുൺ ദാസ് എന്നിവർ പ്രസംഗിച്ചു. വി‌പി അനീഷ് അധ്യക്ഷത വഹിച്ചു.

No Comments

Leave A Comment