HomeNewsEducationഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പ്രതീക്ഷാപദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ പരിശീലനം

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പ്രതീക്ഷാപദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ പരിശീലനം

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പ്രതീക്ഷാപദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ പരിശീലനം

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പ്രതീക്ഷ പദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മങ്കേരിയിൽ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിലെത്തുന്ന കുട്ടികൾക്കും അവരുടെ അമ്മമാർക്കുമാണ് തൊഴിൽ‌പരിശീലനം നൽകുന്നത്. പദ്ധതിയിലുൾപ്പെട്ടവരെ സ്ക്രീനിങ്ങ് നടത്തി. സ്ക്രീനിങ്ങ് ക്ലാസും ബോധവൽകരണക്ലാസും ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കരുവമ്പലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ‌ടി മൊയ്തു അധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കൾക്കുള്ള തൊഴിൽ പരിശീലനം ഈ ആഴ്ച തുടങ്ങും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!