HomeNewsMeetingFelicitationകേന്ദ്ര ബില്ലിനെതിരെ കർഷകരെ ആദരിച്ച് യുവജനതാദൾ എസ്‌

കേന്ദ്ര ബില്ലിനെതിരെ കർഷകരെ ആദരിച്ച് യുവജനതാദൾ എസ്‌

yuva-janata-dal-farm-bill-2020

കേന്ദ്ര ബില്ലിനെതിരെ കർഷകരെ ആദരിച്ച് യുവജനതാദൾ എസ്‌

ഇരിമ്പിളിയം: കർഷക വിരുദ്ധമായ കേന്ദ്ര ബില്ലിനെതിരെ കർഷകരെ ആദരിച്ച് യുവജനതാദൾ എസ്‌. കേന്ദ്രം നടപ്പിലാക്കിയ ബില്ലിലൂടെ രാജ്യത്തിന്റെ കരുത്തായ കർഷകരെ അവഗണിക്കുന്നു എന്ന് ചൂണ്ടി കാണിച്ചാണ് യുവജനതാദൾ കർഷകരെ അദരിച്ചത്. കൊടുമുടിയിൽ നടന്ന ചടങ്ങിൽ എരമത്ത്‌ അലവി, ഇരിബിളിയത്തു നടന്ന ചടങ്ങിൽ വി ടി അബു, ഉണ്ണികൃഷ്ണൻ ചോടത്ത്, കോട്ടപ്പുഞ്ചയിൽ അബു, കെ പി റഷീദ് എന്നിവരെയാണ് ആദരിച്ചത്.
yuva-janata-dal-farm-bill-2020
യുവജനതാദൾ എസ്‌ സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി, ജനതാദൾ എസ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് പി എം ഇബ്രാഹീംകുട്ടി മാസ്റ്റർ, പഞ്ചായത്ത് മെമ്പർ മമ്മു പാലോളി, കെ ടി സിദ്ദീക്, ഹൈദറലി മാസ്റ്റർ, പി കെ ഷാഫി മാസ്റ്റർ, പി എം മിദ്ലാജ് പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!