HomeNewsInitiativesCommunity Serviceലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാറാക്കര പല്ലിക്കണ്ടം പ്രദേശത്ത് ശുചീകരണവും വൃക്ഷ തൈകൾ നട്ടും യൂത്ത് യുണൈറ്റഡ് ക്ലബ്

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാറാക്കര പല്ലിക്കണ്ടം പ്രദേശത്ത് ശുചീകരണവും വൃക്ഷ തൈകൾ നട്ടും യൂത്ത് യുണൈറ്റഡ് ക്ലബ്

youth-united-marakkara-cleaning

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാറാക്കര പല്ലിക്കണ്ടം പ്രദേശത്ത് ശുചീകരണവും വൃക്ഷ തൈകൾ നട്ടും യൂത്ത് യുണൈറ്റഡ് ക്ലബ്

മാറാക്കര:ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാറാക്കര പല്ലിക്കണ്ടം പ്രദേശത്ത് ശുചീകരണവും വൃക്ഷ തൈകൾ നട്ടും യൂത്ത് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്. മാറാക്കര പഞ്ചായത്തിലെ മലയിൽ വാർഡ് അംഗം കുഞ്ഞിപ്പ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.കെ സുബൈർ, നാസിബുദീൻ, മുൻ വാർഡ് അംഗം റഫീഖ് കല്ലിങ്ങൽ എന്നിവർ സ്ഥലം സന്ദർശിച്ചു ക്ലബിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
youth-united-marakkara-cleaning
ക്ലബ് ഭാരവാഹികളായ ഷഫീഖ്, ബാബു, നൗഷാദ്, കബീർ, ശുഹൈബ്, ഇഖ്‌ബാൽ, ഷാജഹാൻ, ഇബ്‌റാഹിം ഇസ്മായിൽ, ഫസൽ, ഫാരിസ്, അസറു എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!