HomeNewsInitiativesCommunity Serviceമാറാക്കര കല്ലാർമംഗലം ഗവ. എൽ.പി. സ്‌കൂളും പരിസരവും ശുചീകരിച്ച് യൂത്ത്‌ലീഗ് പ്രവർത്തകർ

മാറാക്കര കല്ലാർമംഗലം ഗവ. എൽ.പി. സ്‌കൂളും പരിസരവും ശുചീകരിച്ച് യൂത്ത്‌ലീഗ് പ്രവർത്തകർ

gmlp-marakkara-youth-league

മാറാക്കര കല്ലാർമംഗലം ഗവ. എൽ.പി. സ്‌കൂളും പരിസരവും ശുചീകരിച്ച് യൂത്ത്‌ലീഗ് പ്രവർത്തകർ

മാറാക്കര: സ്‌കൂളും പരിസരവും ശുചീകരിച്ച് യൂത്ത്‌ലീഗ് പ്രവർത്തകർ. മാറാക്കര കല്ലാർമംഗലം ഗവ. എൽ.പി. സ്‌കൂളും പരിസരവുമാണ് 17, 18 വാർഡുകളിലെ പ്രവർത്തകർ ശ്രമദാനമായി ശുചീകരിച്ചത്. സ്‌കൂൾപരിസരത്തെ കുറ്റിച്ചെടികൾ വെട്ടിമാറ്റി മതിലുകളിലും മറ്റുമുള്ള ദ്വാരങ്ങൾ സിമന്റുപയോഗിച്ച് അടച്ച് സുരക്ഷിതമാക്കി.
Ads
വാർഡ് മുസ്‌ലിംലീഗ് പ്രസിഡന്റ് കോമു ഹാജി ഉദ്ഘാടനംചെയ്തു. ജാഫർ അത്താണി അധ്യക്ഷനായി. ഹമീദ് ചേലക്കുത്ത്, കബീർ മണ്ടായപ്പുറം, റിയാസുദ്ദീൻ കൽപ്പുറത്ത്, സി.വി. ഫൈസൽ, സലീം വലിയപറമ്പിൽ, സുലൈമാൻ പറമ്പാടൻ, മുഹമ്മദ്കുട്ടി പതിയിൽ എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!