HomeNewsProtestഅടിക്കടിയുള്ള വൈദ്യുതി മുടക്കം; കോട്ടക്കലിൽ കെ.എസ്.ഇ.ബി. അസി. എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു യൂത്ത്‌ ലീഗ് പ്രവർത്തകർ

അടിക്കടിയുള്ള വൈദ്യുതി മുടക്കം; കോട്ടക്കലിൽ കെ.എസ്.ഇ.ബി. അസി. എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു യൂത്ത്‌ ലീഗ് പ്രവർത്തകർ

kseb-kottakkal-youth-league

അടിക്കടിയുള്ള വൈദ്യുതി മുടക്കം; കോട്ടക്കലിൽ കെ.എസ്.ഇ.ബി. അസി. എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു യൂത്ത്‌ ലീഗ് പ്രവർത്തകർ

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ കെ.എസ്.ഇ.ബി. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ച് യൂത്ത്‌ലീഗ് പ്രവർത്തകർ ‌കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു.മുന്നറിയിപ്പു കൂടാതെ വൈകുന്നേരങ്ങളിൽ വൈദ്യുതി ഇല്ലാതാകുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരേയുള്ള സമര പരിപാടികളുടെ സൂചനയായാണ് ഉപരോധസമരം സംഘടിപ്പിച്ചത്. മുനിസിപ്പൽ പ്രസിഡന്റ് കെ.എം. ഖലീൽ, നാസർ തയ്യിൽ, സി.കെ. റസാഖ്, കെ.വി. സലാം, കെ.വി. ശരീഫ്, മുനവ്വർ ആലിൻചുവട് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!