HomeNewsMeetingFelicitationഅധ്യാപക ദിനത്തിൽ കാട്ടുമാടം കൃഷ്ണകുമാർ മാസ്റ്റർക്ക് ആദരമൊരുക്കി ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി

അധ്യാപക ദിനത്തിൽ കാട്ടുമാടം കൃഷ്ണകുമാർ മാസ്റ്റർക്ക് ആദരമൊരുക്കി ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി

kattumaadam-irimbiliyam-youth-league

അധ്യാപക ദിനത്തിൽ കാട്ടുമാടം കൃഷ്ണകുമാർ മാസ്റ്റർക്ക് ആദരമൊരുക്കി ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി

ഇരിമ്പിളിയം: അധ്യാപികദിനത്തിൽ ഇരിമ്പിളിയം പഞ്ചായത്ത്‌ മുസ്ലീം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്കാട്ടുമാടം കൃഷ്ണ കുമാർ മാസ്റ്ററെ ആദരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. റഫീഖ് പൊന്നാട അണിയിക്കുകയും സെക്രട്ടറി യൂസഫലി കൊടുമുടി മൊമന്‍റൊ കൈമാറുകയും ചെയ്തു. ഭാരവാഹികളായ മുബഷിർ കോട്ടപ്പുറം, ഹാരിസ് മോസ്കൊ, മുജീബ് പുറമണ്ണൂര്‍ എന്നിവര്‍ സന്നിഹിതരായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!