HomeNewsPoliticsപെട്രോൾ വില വർധന; വളാഞ്ചേരിയിൽ പ്രതിഷേധ മതിൽ തീർത്ത് യൂത്ത് ലീഗ്

പെട്രോൾ വില വർധന; വളാഞ്ചേരിയിൽ പ്രതിഷേധ മതിൽ തീർത്ത് യൂത്ത് ലീഗ്

youth-league-protest-valanchery

പെട്രോൾ വില വർധന; വളാഞ്ചേരിയിൽ പ്രതിഷേധ മതിൽ തീർത്ത് യൂത്ത് ലീഗ്

വളാഞ്ചേരി:പെട്രോൾ വില വർധനക്കെതിരെ വളാഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മതിൽ തീർത്തു. വളാഞ്ചേരി കുറ്റിപ്പുറം റോഡ് പരിസരത്ത് പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ മതിൽ തീർത്താണ് ‌ സമരം സംഘടിപ്പിച്ചത്.
youth-league-protest-valanchery
സമരം മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. സി എം റിയാസ് അദ്ധ്യക്ഷത വഹിച്ചു. മുജീബ് വാലാസി, നിഷാദ് മൊയ്തു, നൗഫൽ, ഹാഷിം തങ്ങൾ, ഷിഹാബ് പാറക്കൽ, ഷാനവാസ്, അൻസാർ, ജിഷാർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!