HomeNewsPoliticsസ്വർണ്ണക്കടത്ത്; കുറ്റിപ്പുറത്ത് പ്രതീകാത്മക പ്രതിഷേധം നടത്തി യൂത്ത് ലീഗ്

സ്വർണ്ണക്കടത്ത്; കുറ്റിപ്പുറത്ത് പ്രതീകാത്മക പ്രതിഷേധം നടത്തി യൂത്ത് ലീഗ്

iuml-kuttippuram-protest-gold

സ്വർണ്ണക്കടത്ത്; കുറ്റിപ്പുറത്ത് പ്രതീകാത്മക പ്രതിഷേധം നടത്തി യൂത്ത് ലീഗ്

കുറ്റിപ്പുറം: സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ പങ്ക് അന്വേശിക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പ്രതീകാത്മക സ്വർണ്ണ ബിസ്ക്കറ്റ് അയക്കൽ സമരം നടത്തി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സിദ്ദീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു.
iuml-kuttippuram-protest-gold
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് കെ ടി ഹമീദ്, സെക്രട്ടറി ശമീർ തടത്തിൽ, എം വി ബീരാൻ കുട്ടി, റാഫി കൊട്ടിലുങ്ങൽ, സജാദ്, അജ്മൽ മൂടാൽ, ഹക്കീം, സക്കീർ , ജംഷീർ, ജാഫർ, ഖലീൽ കറത്തൊടി, സിദ്ദീഖ് ,ജലീൽ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!