HomeNewsPoliticsയൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ എടയൂരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു

യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ എടയൂരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു

youth-league-edayur-,erchants

യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ എടയൂരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു

എടയൂർ:മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത വ്യാപാരി ഐക്യദാർഢ്യ സമരം എടയൂർ പഞ്ചായത്തിൽ എടയൂർ വില്ലേജിനു മുമ്പിൽ നടന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ടി.കെ ജംഷീദ്, പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി നിഷാദ് മൊയ്തു, വ്യവ്യാപാരി വ്യവസായ ഏകോപന സമിതി പൂക്കാട്ടിരി യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ കുട്ടൻ വാര്യർ എന്നിവർ സംസാരിച്ചു..ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഫൽ കലമ്പൻ, റൗഫ് മാസ്റ്റർ, സക്കരിയ കെ, ഷരീഫ് ടി.പി, ഹാരിസ് അത്തി പറ്റ, നവാസ് ഫൈസി, മുസ്ഥഫ എടയൂർ, ജരീർ ചീനിച്ചോട് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!