HomeNewsInitiativesDonationഎടയൂരിൽ ആർ.ആർ.ടി അംഗങ്ങളുടെ വാഹനങ്ങളിൽ ഇന്ധനം നൽകി മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

എടയൂരിൽ ആർ.ആർ.ടി അംഗങ്ങളുടെ വാഹനങ്ങളിൽ ഇന്ധനം നൽകി മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

fuel-rrt-edayur-myl

എടയൂരിൽ ആർ.ആർ.ടി അംഗങ്ങളുടെ വാഹനങ്ങളിൽ ഇന്ധനം നൽകി മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

എടയൂർ: രാപ്പകൽ ഭേദമന്യേ വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തനം നടത്തുന്ന വാർഡിലെ ആർ.ആർ.ടി അംഗങ്ങൾക്ക് അവരുടെ പ്രവർത്തന അംഗീകരമായി യൂത്ത് ലീഗ് പെട്രോൾ നൽകി. എടയൂർ പഞ്ചായത്ത് പതിനാലാം വാർഡിലെ ആർ.ആർ.ടി അംഗങ്ങളായ കരീം എം.പി, ബാബു വാലേരി, സകരിയ, ശരീഫ്, അമീൻ, നിഖിൽ എന്നിവർക്കാണ് വാർഡ് മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷഫീക് എ.കെ ഇന്ധനം കൈമാറിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!