HomeNewsInitiativesDonationവളാഞ്ചേരി ഡി.സി.സിയിലെ രോഗികൾക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി മുസ്ലിം യൂത്ത് ലീഗ് ദ്വീപ് കമ്മിറ്റി

വളാഞ്ചേരി ഡി.സി.സിയിലെ രോഗികൾക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി മുസ്ലിം യൂത്ത് ലീഗ് ദ്വീപ് കമ്മിറ്റി

youth-league-dweep-dcc

വളാഞ്ചേരി ഡി.സി.സിയിലെ രോഗികൾക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി മുസ്ലിം യൂത്ത് ലീഗ് ദ്വീപ് കമ്മിറ്റി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡൊമിസിലിയറി കെയർ സെൻ്ററിൽ കഴിയുന്ന രോഗികൾക്ക് രണ്ട് ദിവസത്തെ പ്രഭാത ഭക്ഷണത്തിനുള്ള തുക കൈമാറി മുസ്ലിം യൂത്ത് ലീഗ് ദ്വീപ് കമ്മിറ്റി. ഭക്ഷണച്ചിലവിലേക്കാവശ്യമായ തുക കമ്മിറ്റി ഭാരവാഹികൾ വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങലിനു കൈമാറി. ഷെരീഫ് മോൻ നീറ്റുകാട്ടിൽ, അബ്ദുറഹ്മാൻ മേലേതിൽ കൊട്ടോല, ജംഷാദ് നീറ്റുകാട്ടിൽ, മുഹമ്മദ് സുനീർ, ബാബു മേലെപാട്ട് തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!