HomeNewsInitiativesCommunity Serviceഇരിമ്പിളിയം പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് വിഭവങ്ങൾ കൈമാറി യൂത്ത് കോൺഗ്രസ്

ഇരിമ്പിളിയം പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് വിഭവങ്ങൾ കൈമാറി യൂത്ത് കോൺഗ്രസ്

irimbiliyam-community-kitchen-youth-congress

ഇരിമ്പിളിയം പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് വിഭവങ്ങൾ കൈമാറി യൂത്ത് കോൺഗ്രസ്

ഇരിമ്പിളിയം പഞ്ചായത്ത് നടത്തുന്ന സമൂഹ അടുക്കളയിലേക്ക് ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്, രണ്ട് ദിവസത്തേക്ക് ആവശ്യമായ പച്ചക്കറി, കുറച്ച് പലചരക്ക് സാധനങ്ങൾ എന്നിവ നൽകി. സാധനങ്ങൾ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി അജിത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനേഷ്, വിനു പുല്ലാനൂർ, ഷഹനാസ് പി.ടി എന്നിവർ പങ്കെടുത്തു. ബിജു, ഫാസിൽ, അനീസ്, രാജു എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!