HomeNewsProtestശുഹൈബ് വധം: യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രധിഷേധ പ്രകടനം നടത്തി

ശുഹൈബ് വധം: യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രധിഷേധ പ്രകടനം നടത്തി

ശുഹൈബ് വധം: യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രധിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു വളാഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധിഷേധ പ്രകടനം നടത്തി.. Youth-congress-valancheryനിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഷഹനാസ് പി.ടി. സെക്രട്ടറി ശബാബ് വക്കരത്, മുൻസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, മണ്ഡലം പ്രസിഡന്റ് രാജേഷ്,വിനു പുല്ലാനൂർ, ജംഷിദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!