HomeNewsProtestശുഹൈബിന്റെ യഥാർത്ഥ ഘാതകരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് പ്രധിഷേധ രാവ് സംഘടിപ്പിച്ചു

ശുഹൈബിന്റെ യഥാർത്ഥ ഘാതകരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് പ്രധിഷേധ രാവ് സംഘടിപ്പിച്ചു

kuttippuram-protest

ശുഹൈബിന്റെ യഥാർത്ഥ ഘാതകരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് പ്രധിഷേധ രാവ് സംഘടിപ്പിച്ചു

കുറ്റിപ്പുറം: യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്തു വെച്ച് No more blood shed എന്നപേരിൽ ശുഹൈബിന്റെ യഥാർത്ഥ ഘാതകരെ ഉടനെ അറസ്റ്റ് ചെയ്യാൻ വേണ്ടി പ്രധിഷേധ രാവ് സംഘടിപ്പിച്ചു. kuttippuram-protestനിയോജകമണ്ഡലം പ്രസിഡന്റ് ഷഹനാസ് പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വണ്ടൂർ എം‌എൽ‌എ എ‌പി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റും ഐ‌എൻ‌ടി‌യു‌സി അഖിലേന്ത്യാ സെക്ടറി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.. യുഡിഫ് ചെയർമാൻ പി‌ടി അജയ്‌മോഹൻ, പി ഇഫ്തികാറുദ്ധീൻ, പി‌സി‌എ നൂർ, ഉമ്മർ കുരിക്കൾ, എ‌എം രോഹിത്, കൃഷ്ണൻ നായർ, മുജീബ് കൊളക്കാട് എന്നിവർ സംസാരിച്ചു. പി‌ടി ഷഹനാസ് സ്വാഗതവും കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജംഷീദ് മാഷ് നന്ദി പ്രകാശിപ്പിച്ചു. ശബാബ് വക്കരത്, അബ്ദുള്ള പൂവാടൻ, പ്രവീൺ പഴുർ, മുജീബ് പഴുർ, റിയാസ്, വിനു പുല്ലാനൂർ, രാജേഷ് വികെ, സുധീഷ് പൂക്കാട്ടിരി, ഷാജഹാൻ പൊന്മള, ഉമറലി കരേക്കാട്, സുഭാഷ് കോട്ടക്കൽ എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!