HomeNewsPoliticsരാഹുലിനും പ്രിയങ്കയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സ്വത്വ യാത്ര സംഘടിപ്പിച്ചു

രാഹുലിനും പ്രിയങ്കയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സ്വത്വ യാത്ര സംഘടിപ്പിച്ചു

youth-congress-yatra-valanchery

രാഹുലിനും പ്രിയങ്കയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സ്വത്വ യാത്ര സംഘടിപ്പിച്ചു

വളാഞ്ചേരി: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച്, കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്തിന്റെ നേത്ര്വതത്തിൽ വലിയകുന്നു മുതൽ വളാഞ്ചേരി വരെ യൂത്ത് കോൺഗ്രസ് സ്വത്വ_യാത്ര സംഘടിപ്പിച്ചു. ഡിസിസി സെക്രെട്ടറി പി സി എ നൂർ ഉത്ഘാടനം നിർവഹിച്ചു ജാഥ ക്യാപ്റ്റന് പതാക കൈമാറി. കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് മുജീബ് കൊളക്കാട്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രെട്ടറി ഉമറലി കരേക്കാട്, മൊയ്‌ദു മാസ്റ്റർ, പറശ്ശേരി അസൈനാർ, പി സി മരക്കാർ അലി, നാരായണൻ മാസ്റ്റർ, ഷഹ്‌നാസ് പി ടി, കെ. മുരളീധരൻ, സുരേഷ് പിള്ളാസ്, വിനു പുല്ലാനൂർ, ബിനീഷ് മങ്കേരി എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!