HomeNewsMeetingശരത് ലാൽ -കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് അനുസ്മരണ സദസ്സ് ￰സംഘടിപ്പിച്ചു

ശരത് ലാൽ -കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് അനുസ്മരണ സദസ്സ് ￰സംഘടിപ്പിച്ചു

youth-congress-valanchery-kripesh-sarath-lal

ശരത് ലാൽ -കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് അനുസ്മരണ സദസ്സ് ￰സംഘടിപ്പിച്ചു

വളാഞ്ചേരി:ശരത് ലാൽ -കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജകമണ്ഡലം കമ്മിറ്റി അനുസ്മരണ സദസ്സ് ￰സംഘടിപ്പിച്ചു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി ഇ പി രാജീവ്‌ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ, കുറ്റിപ്പുറം മണ്ഡലം മുസ്തഫ പുഴനമ്പ്രം,ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബിനീഷ് മങ്കേരി, വിനു പുല്ലാനൂർ, പ്രൊഫസ്സർ. സന്തോഷ്‌ ബാബു, രാജേഷ് കാർത്തല,സുനിൽ വി.പി, ശരത് മെനോക്കി, റംഷാദ് വളാഞ്ചേരി, സലാം പാഴുർ, ഇസ്സുദ്ധീൻ, രഞ്ജിത്ത് എടയൂർ, ഫാസിൽ ഇരിമ്പിളിയം എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!