HomeNewsPoliticsസ്വർണം കള്ളക്കടത്തുകേസ്; യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി

സ്വർണം കള്ളക്കടത്തുകേസ്; യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി

youth-congress-valanchery-gold

സ്വർണം കള്ളക്കടത്തുകേസ്; യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി

വളാഞ്ചേരി: സ്വർണം കള്ളക്കടത്തുകേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
youth-congress-valanchery-gold
മുഹമ്മദ് പാറയിൽ, ഷബാബ് വക്കരത്, രാജേഷ് കാർത്തല, നൗഫൽ പാലാറ, അസറുദ്ദീൻ, റംഷാദ് വളാഞ്ചേരി, വി.പി. സുനിൽ, ഷമീർ, ഷാഫി എന്നിവർ നേതൃത്വംനൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!