HomeNewsPoliticsഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ ബൗണ്ടറി ലൈൻ സമരം സംഘടിപ്പിച്ചു

ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ ബൗണ്ടറി ലൈൻ സമരം സംഘടിപ്പിച്ചു

youth-congress-valanchery-fuel

ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ ബൗണ്ടറി ലൈൻ സമരം സംഘടിപ്പിച്ചു

വളാഞ്ചേരി:പെട്രോൾ – ഡീസൽ വില വർദ്ധനവിനെതിരേ യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ഭാരത് പെട്രോളിയം പമ്പിന്റെ മുന്നിൽ പ്രതിഷേധ ബൗണ്ടറി ലൈൻ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ അധ്യക്ഷത വഹിച്ചു.ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ ഷബാബ് വക്കരത് നിയോജക മണ്ഡലം ഭാരവാഹികളായ സുനിൽ വി പി, ഹാഷിം ജമാൻ, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് കാർത്തല , കെ എസ് യു അസംബ്‌ളി പ്രസിഡന്റ് അസറുദ്ധീൻ,എന്നിവർ സംസാരിച്ചു.ഷമീർ, ഷാഫി കെ കെ, അജീഷ് പട്ടേരി, അൻവർ,എന്നിവർ പ്രതിഷേധ സമരത്തിന് നേത്ര്വതം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!