HomeNewsPoliticsപിഞ്ചുകുഞ്ഞുങ്ങൾക്കെതിരെയുള്ള ക്രൂരതകളിൽ പ്രതിഷേധിച്ച് വൈക്കത്തൂരിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ്

പിഞ്ചുകുഞ്ഞുങ്ങൾക്കെതിരെയുള്ള ക്രൂരതകളിൽ പ്രതിഷേധിച്ച് വൈക്കത്തൂരിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ്

youth-congress-protest-kids

പിഞ്ചുകുഞ്ഞുങ്ങൾക്കെതിരെയുള്ള ക്രൂരതകളിൽ പ്രതിഷേധിച്ച് വൈക്കത്തൂരിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ്

വളാഞ്ചേരി:വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കെതിരെ വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വൈകത്തൂരിൽ പകൽപന്തം പ്രതിഷേധം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ ഉദ്ഘാടനം ചെയ്തു. ഹാഷിം ജമാൻ, അജീഷ് പട്ടേരി, ഷാഫി കെ കെ, നൗഫൽ വി കെ, ഷമീർ പരിയാരത്ത്, രമേശ്‌ യു കെ, ഹിജാസ് പി,ഫാഹിസ് യു, കെ എസ് യു പ്രസിഡന്റ് അസറുദ്ധീൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!