HomeNewsInitiativesDonationഇരിമ്പിളിയം പഞ്ചായത്തിൽ മാസ്കുകൾ വിതരണം ചെയ്ത് കൊടുമുടി യങ്ങ് ലയൺസ് ക്ലബ്

ഇരിമ്പിളിയം പഞ്ചായത്തിൽ മാസ്കുകൾ വിതരണം ചെയ്ത് കൊടുമുടി യങ്ങ് ലയൺസ് ക്ലബ്

kodumudi-young-lions

ഇരിമ്പിളിയം പഞ്ചായത്തിൽ മാസ്കുകൾ വിതരണം ചെയ്ത് കൊടുമുടി യങ്ങ് ലയൺസ് ക്ലബ്

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിൽ കോവിഡ് സാമൂഹ്യ വ്യാപനം വർദ്ധനവ് തടയുന്നതിന്റെ ഭാഗമായി കൊടുമുടി യങ് ലയൻസ്‌ ക്ലബ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസ്ക് വിതരണം ചെയ്തു. മാസ്കിന്റെ വിതരണോദ്ഘാടനം യങ് ലയൻസ് സീനിയർ അഡ്‌വൈസർ പി സിദ്ധീഖ്, പഞ്ചായത്ത് പ്രസിഡന്റ് വി.കെ റജുല നൗഷാദിന് നൽകി നിർവഹിച്ചു. ചടങ്ങിൽ പി വേലായുധൻ, എം.ടി യൂസഫ് അലി, പി.സി അദിനാൻ, ടി.പി റമീസ്, വി.പി സാദിഖ്, ടി.പി ഷിബില്‍‌ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!