HomeNewsInitiativesDonationവിനോദയാത്രക്കായി സ്വരുക്കൂട്ടിയ പണം പാലിയേറ്റീവിന് കൈമാറി തൊഴുവാനൂരിലെ ഷിബിലി എന്ന കൊച്ചുമിടുക്കൻ

വിനോദയാത്രക്കായി സ്വരുക്കൂട്ടിയ പണം പാലിയേറ്റീവിന് കൈമാറി തൊഴുവാനൂരിലെ ഷിബിലി എന്ന കൊച്ചുമിടുക്കൻ

fund-thozhuvanoor-donate

വിനോദയാത്രക്കായി സ്വരുക്കൂട്ടിയ പണം പാലിയേറ്റീവിന് കൈമാറി തൊഴുവാനൂരിലെ ഷിബിലി എന്ന കൊച്ചുമിടുക്കൻ

വളാഞ്ചേരി: വിനോദയാത്രക്കായി സ്വരുക്കൂട്ടിയ പണം പാലിയേറ്റീവിന് കൈമാറി തൊഴുവാനൂരിലെ ഷിബിലി എന്ന കൊച്ചുമിടുക്കൻ. കാവുംപുറം കക്കാട്ടുപാറ ചാട്ടുമുക്കിൽ കുഞ്ഞാലികുട്ടിയുടെ മകൻ മുഹമ്മദ്‌ ഷിബിലിയാണ് തന്റെ ഹുണ്ടികയിലെ സമ്പാദ്യം (1340രൂപ) മുഴുവൻ മുനിസിപ്പൽ കൗൺസിലർ ശിഹാബ് പാറക്കലിനെ ഏൽപ്പിച്ചത്. ദാവൂദ് മാസ്റ്റർ, അഷറഫ്. സി, കുഞ്ഞാലികുട്ടി. സി എന്നിവർ പങ്കെടുത്തു. തൊഴുവാനൂർ എ.എൽ.പി സ്കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ഷിബിലി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!