HomeNewsArtsവിദ്യാർഥികൾക്ക് നവ്യാനുഭവമായി ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളമെഴുത്ത് ശില്പശാല

വിദ്യാർഥികൾക്ക് നവ്യാനുഭവമായി ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളമെഴുത്ത് ശില്പശാല

athavanad

വിദ്യാർഥികൾക്ക് നവ്യാനുഭവമായി ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളമെഴുത്ത് ശില്പശാല

ആതവനാട്: ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കളമെഴുത്ത് ശില്പശാല നടന്നു. കളമെഴുത്ത് കലാകാരൻ കടന്നമണ്ണ ശ്രീനിവാസനാണ് ശിൽപശാല നയിച്ചത്. അദ്ദേഹത്തിന്റെ 46 മത് കളംപാട്ട് ശില്പശാലയാണ് ആതവനാട് ഗവ: ഹൈസ്കൂളിൽ നടന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയും ചിത്രകലാക്ലബ്ബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
kalamezhuthu-workshop
പ്രഥമാധ്യാപകൻ യു. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. വിജയൻ, പി. പ്രീതാകുമാരി, രാധാമണി ഐങ്കലത്ത്, കെ.എം. രാജൻ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!