HomeNewsAccidentsകുറ്റിപ്പുറത്ത് ട്രെയിൻ കയറുന്നതിനിടെ കാൽതെറ്റി ട്രാക്കിൽ വീണ് സ്ത്രീ മരിച്ചു

കുറ്റിപ്പുറത്ത് ട്രെയിൻ കയറുന്നതിനിടെ കാൽതെറ്റി ട്രാക്കിൽ വീണ് സ്ത്രീ മരിച്ചു

train-accident

കുറ്റിപ്പുറത്ത് ട്രെയിൻ കയറുന്നതിനിടെ കാൽതെറ്റി ട്രാക്കിൽ വീണ് സ്ത്രീ മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽതെറ്റി ട്രാക്കിൽ വീണ സ്ത്രീ മരിച്ചു. പൊന്നാനിസ്വദേശിയ ആബിദ (45) ആണ് മരിച്ചത്.ട്രെയിൻ നീങ്ങിയ ഉടൻ പർദ്ദ കുരുങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. train-accident
പതിമൂന്നുകാരനായ മകനൊപ്പം കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്ന് ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് മരണം കവർന്നെടുത്തത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുറ്റിപ്പുറത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായാണ് സ്ത്രീയും മകനും സ്റ്റേഷനിലേക്ക് വന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!