HomeNewsPoliticsഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പൂക്കാട്ടിരിയിൽ നിൽപ്പ് സമരം നടത്തി വെൽഫെയർ പാർട്ടി

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പൂക്കാട്ടിരിയിൽ നിൽപ്പ് സമരം നടത്തി വെൽഫെയർ പാർട്ടി

welfare-party-edayur

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പൂക്കാട്ടിരിയിൽ നിൽപ്പ് സമരം നടത്തി വെൽഫെയർ പാർട്ടി

എടയൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി എടയൂർ പഞ്ചായത്ത് കമ്മിറ്റി. പൂക്കാട്ടിരിയിൽ നടത്തിയ പ്രതിഷേധ നിൽപ്പ് സമരം മണ്ഡലം കമ്മിറ്റി അംഗം വി.പി അനീസ്, എടയൂർ പഞ്ചായത്ത് പാർട്ടി പ്രസിഡണ്ട് എൻ.ടി ഹാരിസ്, സെക്രട്ടറി റഷീദ് എം, വൈസ് പ്രസിഡണ്ട് ടി.ടി അബ്ദുൽ കരീം, ജോ സെക്രട്ടറി ഹസീന ഷരീഫ്, വി.പി റംല, ബഷീർ മാവണ്ടിയുർ, സുഹയിൽ പി.പി, കെ.എം കുട്ടി, ജഹ്ഫർ വി.പി, സുലൈമാൻ പരവക്കൽ, മുസ്തഫ, ഇസ്സുദ്ദീൻ വി.പി, യുനുസ് വി.പി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!