HomeNewsGeneralവളാഞ്ചേരി, ഇരിമ്പിളിയം പ്രദേശങ്ങളിൽ 27 വരെ ജലവിതരണം മുടങ്ങും

വളാഞ്ചേരി, ഇരിമ്പിളിയം പ്രദേശങ്ങളിൽ 27 വരെ ജലവിതരണം മുടങ്ങും

water-irimbiliyam

വളാഞ്ചേരി, ഇരിമ്പിളിയം പ്രദേശങ്ങളിൽ 27 വരെ ജലവിതരണം മുടങ്ങും

ഇരുമ്പിളിയം: ഇരുമ്പിളിയം, വളാഞ്ചേരി ജലവിതരണ പദ്ധതിയിലെ ഇരുമ്പിളിയം പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലുള്ള ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ബുധനാഴ്ച 24 മുതൽ 27 വരെ വിതരണം തടസ്സപ്പെടുന്നതായിരിക്കും.
water-irimbiliyam
വളാഞ്ചേരി നഗരസഭ, ഇരുമ്പിളിയം പഞ്ചായത്ത് ഭാഗങ്ങളിൽ വിതരണം ഉണ്ടായിരിക്കുന്നതല്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!