HomeNewsInitiativesCommunity Serviceകുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് സ്വന്തം നിലയിൽ പ്രവർത്തനക്ഷമമാക്കി വാർഡംഗം അഷ്റഫലി

കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് സ്വന്തം നിലയിൽ പ്രവർത്തനക്ഷമമാക്കി വാർഡംഗം അഷ്റഫലി

highmast-kuttippuram

കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് സ്വന്തം നിലയിൽ പ്രവർത്തനക്ഷമമാക്കി വാർഡംഗം അഷ്റഫലി

കുറ്റിപ്പുറം: മാസങ്ങളായി പ്രവർത്തനംനിലച്ച ഹൈമാസ്റ്റ് ലൈറ്റ് ഒടുവിൽ വാർഡ് അംഗം സ്വന്തം പണം ചെലവഴിച്ച് പ്രവർത്തനക്ഷമമാക്കി. കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റാണ് ബുധനാഴ്‌ച 18-ാം വാർഡ് അംഗം വി.പി. അഷ്റഫലി രംഗത്തിറങ്ങി പ്രവർത്തനക്ഷമമാക്കിയത്. അതോടൊപ്പം ബസ്‌സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാറും പരിഹരിച്ചു. ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചത് രാത്രി യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിച്ചിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!