HomeNewsProtestകർഷക സമരത്തിന് ഐക്യദാർഢ്യം; വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

കർഷക സമരത്തിന് ഐക്യദാർഢ്യം; വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

vyapari-vyavasayi-samiti-valanchery

കർഷക സമരത്തിന് ഐക്യദാർഢ്യം; വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

വളാഞ്ചേരി: വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദില്ലിയിലെ കർഷക സമർത്തിന്ന് ഐക്യദാർഢ്യ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. വളാഞ്ചേരി ബസ്റ്റാൻ്റിൽ വെച്ച് നടന്ന സദസ്സ് വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി കാസിംവാടി ഉൽഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം താഹിർ ആദ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി അബ്ദുൽകരീം സ്വാഗതവും സുനിൽ നടുവട്ടം നന്ദിയും പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!