HomeNewsPoliticsവി വി പ്രകാശ് പൊതുപ്രവർത്തകർക്ക് മാത്യക : വി എസ് ജോയ്

വി വി പ്രകാശ് പൊതുപ്രവർത്തകർക്ക് മാത്യക : വി എസ് ജോയ്

angadippuram-vv-prakash

വി വി പ്രകാശ് പൊതുപ്രവർത്തകർക്ക് മാത്യക : വി എസ് ജോയ്

അങ്ങാടിപ്പുറം: വി വി പ്രകാ പൊതുപ്രവർത്തകർക്ക് മാതൃക ആകേണ്ട വ്യതിത്വത്തിന് ഉടമയായിരുന്നു മഹിളാ കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയും , അങ്ങാടിപ്പുറം മണ്ഡലം കമ്മറ്റിയും സംയുക്തമായി സംലടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു, ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും വഴിക്കാട്ടി ആയി പ്രവർത്തിച്ച പ്രിയനേതാവിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മരണമില്ല എന്നും, അദ്ദേഹത്തിൻ്റെ പാത പിൻതുടർന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു, അനുസ്മരണ സമ്മേളനത്തിൻ്റെ ഭാഗമായി 500 കുടുബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.പി ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡൻറ് വി എസ് ജോയ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ എസ് അനീഷ് അനുസ്മരണ പ്രഭാഷണം നടത്തി. പി വിശ്വനാഥൻ, സിബി ടീച്ചർ, കെ ടി ഗീത, ചോയി കുട്ടി, സലിന താണിയൻ, ബാബു പട്ടിക്കുത്ത്, ഷംസിയ, മുരളിധരൻ എം കെ , ഉമ്മുജാസ്. റൈഹാനത്ത്, രഘുനാഥ്, പ്രമീള, ജയശ്രീ തുടങ്ങിയവർ പ്രസംഖിച്ചു,


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!